Thanks Giving
ശ്വാസകോശ സംബന്ധം ആയ രോഗത്താൽ മൂന്ന് മാസം വെന്റിലേറ്റർ ചികിസ്തയിൽ ആയിരുന്നു . ഡോക്ടർമാർ ഉപേക്ഷിച്ചപ്പോൾ , വിശുദ്ധ കന്തീശങ്ങൾ ദർശനത്തിൽ സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു
സിസ്റ്റർ ഹെൻസ ഫിക് ,പാലക്കാട്
മുന്നാം വയസിൽ കന്തീശങ്ങളുടെ മധ്യസ്ഥതം വഴി സംസാരശക്തി കിട്ടി , ദൈവത്തിനു നന്ദി
ദിയോറ റോബി ,പെട്ടയിൽ വീട് ,കരിയാട്
ഒന്നാം വയസിൽ മുഖത്തും ശരീരത്തിലും സരമായീ പൊള്ളലേറ്റു , കന്തീശങ്ങളുടെ മധ്യസ്ഥത്താൽ ഒരു പാടു പോലും അവശേഷിപ്പിക്കാതെ സൗഖ്യം തന്നു ദൈവത്തിന് നന്ദി .
അൽഫി മത്തായി,കണ്ണോത് പറമ്പിൽ, ചെറിയ വാപ്പാലശ്ശേരി .
കന്തീശങ്ങളുടെ മധ്യസ്ഥതം വഴി ഗർഭാവസ്ഥയിലെ സങ്കിർണതക്ളിൽ നിന്ന് പരിരക്ഷിച്ചു ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു ദൈവത്തിന് നന്ദി
ടീന അനിൽ ജോൺ ,തെങ്ങുംകുടിയിൽ ചെറിയ വാപ്പാലശ്ശേരി .
മൂന്ന് വയസായപ്പോൾ ആണ് സംസാരിച്ചു തുടങ്ങിയത് 2020 ൽ നേര്ച്ച നേർന്നു പ്രാത്ഥിച്ചതിന്റെ ഫലമായി ആണ് സംസാരിച്ചു തുടങ്ങിയത് , ഇപ്പോൾ നന്നായീ സംസാരിക്കും .
ജോൺ ജെയിംസ് ,സൺ ഓഫ് ജെയിംസ് ജോസ് ,കുരിശിങ്കൽ വീട് , VRA 89, വാപ്പാലശ്ശേരി