St. Gervasis & Prothasis Church, Akaparambu, Akaparambu Church, angamaly church, angamaly Akaparambu church

gpchurchakp@gmail.com

(091)-(0484)-2611137

ഇരട്ട സംഗമം, ഗീർവാസീസ് പ്രോത്താസീസ് നാമധാരികളെ ആദരിച്ചു

ഫെബ്രുവരി 5 2023 ഇരട്ട സഹോദരന്മാരായ അകപ്പറമ്പ് ഗീർവാസീസ് പ്രോത്താസീസ് കന്തീശങ്ങളുടെ തിരുനാളോടനുബന്ധിച്ചു . നാനാ മതസ്ഥരായ ഇരട്ടകളുടെ സംഗമം
റെവ ഫാദർ ജോർജ് നെല്ലിശ്ശേരി എല്ലാ ഇരട്ട സഹോദരങ്ങളെയും ആശീർവദിച്ചു പ്രാത്ഥിച്ചു . എല്ലാവര്ക്കും സ്മരണികയും സമ്മാനങ്ങളും നൽകി ആദരിച്ചു .

എല്ലാ ഗീർവാസീസ് പ്രോത്താസീസ് നാമധാരികളെയും സ്മരണികയും സമ്മാനങ്ങളും നൽകി ആദരിച്ചു .