St. Gervasis & Prothasis Church, Akaparambu, Akaparambu Church, angamaly church, angamaly Akaparambu church

gpchurchakp@gmail.com

(091)-(0484)-2611137

akaprambu thirunal 2025

അകപ്പറമ്പ്  വിശുദ്ധ ഗീർവാസീസ്  വിശുദ്ധ പ്രോത്താസീസ്  നാമധേയത്തിൽ ഉള്ള കത്തോലിക്ക പള്ളിയിൽ തിരുനാളിന് തുടക്കം കുറിച്ച്  വികാരി റവ ഫാദർ  മൈക്കിൾ ആറ്റുമ്മേൽ കൊടി ഉയർത്തുന്നു , റവ ഫാദർ സണ്ണി വെട്ടികുഴച്ചാലിൽ , ട്രസ്റ്റിമാരായ രഞ്ജി പെട്ടയിൽ, ജെൻസൺ തെക്കേക്കര , വൈസ് ചെയര്മാൻ ജോസ് പാടത്തറ , കൺവീനർ ബിജു കുഞ്ഞവരാ, ജോയിന്റ് കൺവീനർ ജോസ് കുളങ്ങര , ട്രഷറർ  പൗലോസ് ദേവസി , ബഹുമാനപെട്ട മറ്റു വൈദികർ  സമീപം

 

akaprambu thirunal 2025