ബഹുമാനപെട്ട സഹ വികാരി അച്ഛന് ജന്മദിന ആശംസകൾ 2023 / News / By admin ബഹുമാനപെട്ട സഹ വികാരിയച്ചൻ ഫാദർ ഷിഫിൻ മാവേലിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ, ദൈവം എല്ലാ സന്തോഷങ്ങളും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ പ്രാത്ഥനയോടെ ഗീർവാസീസ് പ്രോത്താസീസ് ഇടവകാംഗങ്ങൾ