ബഹുമാനപെട്ട വികാരി അച്ഛന് ജന്മദിന ആശംസകൾ 2023 / News / By admin ബഹുമാനപെട്ട വികാരിയച്ചന്, അകപ്പറമ്പ് ഇടവകാഗങ്ങൾ ജന്മദിനത്തിന്റെ ഒരായിരം മംഗളങ്ങൾ ഒത്തിരി സന്തോഷത്തോടെ നേരുന്നു. ഇന്നും എല്ലായ്പ്പോഴും ദൈവത്തിൽ നിന്ന് ധാരാളം അനുഗ്രഹങ്ങൾ ലഭിക്കട്ടെ